
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നാളെരാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സൗജന്യ രോഗനിർണ്ണയ ക്യാമ്പ് നടക്കും.കാൽമുട്ടിലെ ലിഗ്‌മെന്റ് ഇഞ്ച്വറി (എ.സി.എൽ), സ്‌പോർട്സ് ഇഞ്ച്വറികൾ, ഷോൾഡർ സംബന്ധമായ പ്രശ്നങ്ങൾ, കാൽമുട്ട് മാറ്റിവെയ്ക്കൽ (ടി.കെ.ആർ / റോബോട്ടിക് ടി.കെ.ആർ), ഇടുപ്പ് മാറ്റിവെയ്ക്കൽ (ടി.എച്ച്.ആർ), കൈത്തണ്ടയിലെ വേദനയും മരവിപ്പും (സി.ടി.എസ്), കാൽമുട്ട് വേദന, കൈകളിലെ മുഴകൾ തുടങ്ങി എല്ല് സംബന്ധമായ വിവിധ പ്രശ്നങ്ങൾക്ക് വിദഗ്ധ പരിശോധനയും നിർദ്ദേശങ്ങളും ക്യാമ്പിൽ ലഭ്യമാകും.ക്യാമ്പിന്റെ ഭാഗമായി റേഡിയോളജി, ലാബ് സേവനങ്ങൾക്ക് പ്രത്യേക കിഴിവ് ലഭിക്കും. പങ്കെടുക്കുന്നവർക്ക് തുടർചികിത്സയ്ക്ക് ഇളവുകളും നൽകുന്നതാണ്. കൂടാതെ മെഡിസെപ് ആനുകൂല്യവും നോർക്ക ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഫോൺ: 94978 26666.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
