SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.07 PM IST

ഖദീജ

Increase Font Size Decrease Font Size Print Page
kadeeja89

ചെങ്ങമനാട്: പനയക്കടവ് കിഴുക്കനത്തിൽ പരേതനായ മാടവന വട്ടത്തറ ബാവ സാഹിബിന്റെ ഭാര്യ ഖദീജ (89) നിര്യാതയായി. മക്കൾ: നബീസ, അബ്ദുൽസലാം (സലിം-മുഅദ്ദിൻ,​ പനയക്കടവ് ജുമ മസ്ജിദ്). ഐഷാബീവി, ത്വാഹിറ. മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ്, സീനത്ത്, ഇബ്രാഹിംകുഞ്ഞ്, ബഷീർ (റിട്ട. കാംകോ).

TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY