വൈപ്പിൻ: നായരമ്പലം മാനാട്ടുപറമ്പ് പുന്നക്കാട് പരേതനായ വർഗീസിന്റെ ഭാര്യ ബേബി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബി, ജോണി. മരുമക്കൾ: പരേതനായ ആന്റണി, പുഷ്പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
