
പാറശാല: മുരുകൻ കൃഷ്ണപുരത്തിന്റെ 'സ്മൃതി പഥം' എന്ന ഖണ്ഡകാവ്യം ഡോ.എം.ആർ.തമ്പാൻ പ്രകാശനം ചെയ്തു.എയർ ട്രാവൽ എന്റർപ്രൈസസ് എം.ഡി ഇ.എം.നജീബ് ഗ്രന്ഥം ഏറ്റുവാങ്ങി. കന്യാകുമാരി ജില്ലാ മലയാള സമാജം പ്രസിഡന്റ് അഡ്വ.വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.കൂട്ടായ്മയിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന പുസ്തകാവതരണം നടത്തി. കരിക്കകം ശ്രീകുമാർ,എൻ.ആർ.സി.നായർ എന്നിവർ സംസാരിച്ചു. തനിമ സെക്രട്ടറി ദേവൻ പകൽക്കുറി,എം.ടി.ഗിരിജ കുമാരി തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
