SignIn
Kerala Kaumudi Online
Thursday, 19 February 2026 9.03 AM IST

ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: അമൃത എക്സ്പ്രസിന് തിരുവല്ലയിലും തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസിന് മയ്യനാട്ടും അധിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. 20 മുതൽ ട്രെയിനുകൾ ഈ സ്റ്റോപ്പുകളിൽ നിറുത്തും.

TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY