
ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ഇന്നലെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ വ്യാപകമായി തടസ്സപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇന്ത്യൻ സമയം വൈകിട്ട് 6 മുതലാണ് സേവനം തടസ്സപ്പെട്ടത്. എട്ടു മണിയോടെ പുനഃസ്ഥാപിച്ചു തുടങ്ങി. ലോഗിൻ ചെയ്യാനും ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാനും തടസ്സങ്ങൾ നേരിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |