തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ പ്രതിഭാസംഗമവും സാഹിത്യ സെമിനാറും നടത്തി.ഫൗണ്ടേഷൻ പ്രസിഡന്റ് ബി.മോഹന ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. 'പ്രവാസി സാഹിത്യം അടിസ്ഥാന പാഠങ്ങൾ" എന്ന വിഷയത്തിൽ ഡോ.കെ.കെ.ശിവദാസും 'കവിതയും ആസ്വാദനവും" എന്ന വിഷയത്തിൽ പ്രൊഫ.ഡൊമിനിക്ക് ജെ.കാട്ടൂരും പ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ചയിൽ ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂർ,കവികളായ തലയൽ മനോഹരൻ നായർ,അജിതാ രതീഷ്,ടി.എൽ.സ്മിത,എസ്.രാധാകൃഷ്ണൻ തമ്പി,ഛായാ റാണി,എസ്.ബിന്ദു,ഗീതകുമാരി.പി.ഒ,പേയാട് വിനയൻ,ഗീതാനന്ദൻ നാരായൺ,സൈമൺ തൊളിക്കോട്,രാജ്കുമാർ കുടപ്പനകുന്ന് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
