
കൊല്ലം: വടക്കേവിള മുള്ളവിള നഗർ 109 വലിയഴികത്ത് വീട്ടിൽ (പ്ലാറ്റിനി) പരേതനായ കെ.ഇ. വിദ്യാധരന്റെ ഭാര്യ എൻ. ശാരദ (98) നിര്യാതയായി. മക്കൾ: ബേബി ജ്യോതിർമയി, സുഷമ (റിട്ട. ക്വിറ്റ്കോസ്), സേവിനി, പരേതനായ അജയകുമാർ, ഹരിലാൽ (റിട്ട. സെക്രട്ടേറിയറ്റ്), സുജിത്ത് (ബിസിനസ്), സുനിൽ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: പരേതനായ വാസുദേവൻ, പരേതനായ രമേശ്ബാബു, പരേതനായ രവി, ജയ, പരേതയായ സജിനി, നീന (റിട്ട. സി.ഡി.പി.ഒ), ഇന്ദുലേഖ (സെൻട്രൽ ജി.എസ്.ടി). മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 6നും ഇതര ചടങ്ങുകൾ രാവിലെ 8നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
