
കുണ്ടറ: കിഴക്കേ കല്ലട പരിച്ചേരി ടോം നിവാസിൽ ഇ. സീസർ (74, റിട്ട. ഉദ്യോഗസ്ഥൻ, വൈദ്യുതി ബോർഡ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജസീന്ത സീസർ. മക്കൾ: ടോം സീസർ, ബോബൻ സീസർ, സാം സീസർ, സിജി സീസർ, സിജോ സീസർ. മരുമക്കൾ: മായ, ഉൾഡ്രിക്ക്, അനു, നവ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
