
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാദ്ധ്യത ആയതിനാൽ നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.ഇന്ത്യൻ മഹാസമുദ്രത്തിലേയും ബാംഗാൾ ഉൾക്കടലിലേയും ന്യൂനമർദ്ദം, തക്കൻ തമിഴ്നാടിനും തെക്കൻ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെയുള്ള ന്യൂനമർദ്ദ പാത്തി എന്നിവയുടെ സ്വാധീനമാണ് മഴ സാധ്യത വർദ്ധിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |