
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി വയ്‌ക്കണമെന്ന് ശുപാർശ ചെയ്‌ത് ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി തമിഴ്നാട് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഫെഡറൽ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതി റിട്ടയേർഡ് ജഡ്‌ജി കുര്യൻ ജോസഫിനെ അദ്ധ്യക്ഷനാക്കി സമിതി രൂപീകരിച്ചിരുന്നത്. തമിഴ്നാട്ടിലെ മണ്ഡല പുനർനിർണയം 2126 വരെ മരവിപ്പിക്കണമെന്നും, 'ഒരു രാഷ്ട്രം, ഒരു ഭാഷ' എന്ന ആശയത്തെ ഉൾക്കൊള്ളേണ്ടതില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തു. രാജ്യത്ത് ഫെഡറൽ സംവിധാനം ദുർബലമാകുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
