വൈക്കം:വേമ്പനാട്ട് കായലിന്റെ സംരക്ഷണം ആവിശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വേമ്പനാട്ട് കായൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കായൽ സംരക്ഷണ യാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ വൈക്കം ബോട്ട് ജോട്ടി മൈതാനത്ത് സ്വീകരണം നൽകി.
അരൂരിൽ നിന്നും പുറപ്പെട്ട കായൽ സംരക്ഷണ യാത്രയ്ക്ക് വിവധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കായൽ സംരക്ഷണ സമിതി ചെയർമാൻ എസ്.സുബ്രഹ്മണ്യൻ മൂസത് ക്യാപ്‌ടനും കായൽ സംരക്ഷ സമിതി രക്ഷാധികാരി കെ.ഗുപ്തൻ വൈസ് ക്യാപ്‌ടനുമാണ്. കാട്ടിക്കുന്ന്, ഉദയനാപുരം, വൈക്കം, വെച്ചൂർ തുടങ്ങിയ മേഖലകളിൽ സ്വീകരണം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.