
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്‌പോർട്‌സ് ഡേ നടത്തി. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം നിർവഹിച്ചു. രാമപുരം എസ്. എച്ച്.ഒ ദീപക് കെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് സ്‌പോർട്‌സ് വിഭാഗം മേധാവി മനോജ് സി. ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി.ജെ, വൈസ് ചെയർപേഴ്‌സൺ അനിറ്റ ഉണ്ണി, സ്‌പോർട്‌സ് ക്ലബ് സെക്രട്ടറി അജീബ് വർഗീസ് പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |