SignIn
Kerala Kaumudi Online
Sunday, 22 February 2026 1.41 AM IST

പത്തല്ല,​ 15 ശതമാനം; ഇറക്കുമതി തീരുവ വീണ്ടും വർദ്ധിപ്പിച്ച് ട്രംപ്,​ സുപ്രീംകോടതിയിലെ തിരിച്ചടിക്ക് പിന്നാലെ പ്രഖ്യാപനം

Increase Font Size Decrease Font Size Print Page
trump

വാഷിംഗ്ടൺ : പകരച്ചുങ്കത്തിൽ സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ വിദേശ ഉത്പന്നങ്ങൾക്കുള്ള് ആഗോള തീരുവ പത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ആദ്യം 10 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചതെങ്കിലും രാത്രിയോടെ 15ശതമാനമായി ഉയർത്തുകയായിരുന്നു.

പ​ക​ര​ച്ചു​ങ്കം​ ​റ​ദ്ദാ​ക്കി​യ​ ​ജ​ഡ്‌​ജി​മാ​രു​ടെ​ ​തീ​രു​മാ​നം​ ​പ​രി​ഹാ​സ്യ​മാ​ണെ​ന്നും​ ​തീ​രു​വ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൽ​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും​ ​ട്രം​പ് ​ ​ട്രൂ​ത്ത് ​സോ​ഷ്യ​ലി​ൽ​ ​പ​റ​ഞ്ഞു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അ​തേ​സ​മ​യം​ ​വ്യാ​പാ​രം​ ​അ​മേ​രി​ക്ക​യ്ക്ക് ​ഗു​ണ​ക​ര​മാ​വു​ന്ന​ ​വി​ധ​ത്തി​ൽ​ ​ഏ​തൊ​ക്കെ​ ​രാ​ജ്യ​ത്തി​നെ​തി​രെ
അ​ധി​ക​ ​ചു​ങ്കം​ ​ചു​മ​ത്താ​ൻ​ ​ക​ഴി​യു​മെ​ന്ന് ​വി​ല​യി​രു​ത്തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​വാ​ണി​ജ്യ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ട്രം​പ് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ 301,​ 232​ ​വ​കു​പ്പു​ ​പ്ര​കാ​ര​മാ​ണി​ത്.

TAGS: NEWS 360, AMERICA, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.