SignIn
Kerala Kaumudi Online
Monday, 23 February 2026 7.08 AM IST

സി.കെ.എസ്.നാരായണൻ

Increase Font Size Decrease Font Size Print Page
narayanan

ആമ്പല്ലൂർ: ചിറ്റേഴത്ത് കൊച്ചു വൈദ്യർ മകൻ സി.കെ.എസ്.നാരായണൻ (88) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഇരിങ്ങാലക്കുട റേഞ്ച് സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: വിദ്യാധരൻ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), ശ്രീജിത്ത് (റിട്ട. ഇന്ത്യൻ എയർഫോഴ്‌സ് ), പരേതയായ ശുഭദർശിനി. മരുമക്കൾ: : മിനി, ശ്രീജ, പരേതനായ മനോജ് കുമാർ.

TAGS: OBIT, THRISSUR, DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.