SignIn
Kerala Kaumudi Online
Monday, 23 February 2026 5.36 AM IST

മഴയിൽ മുൻപൻ കാഞ്ഞിരപ്പള്ളി

Increase Font Size Decrease Font Size Print Page
rain

കോട്ടയം : കഴിഞ്ഞ ദിവസം പെയ്ത അതിശക്ത മഴ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രേഖപ്പെടുത്തയത് കാഞ്ഞിരപ്പള്ളിയിൽ.

ശനിയാഴ്ച ഒരു മണിക്കൂറിനിടെ 79 മില്ലീ മീറ്റർ മഴ. ജില്ലയിൽ എമ്പാടും മഴ ലഭിച്ചിരുന്നു. ആദ്യം ശക്തിയായും പിന്നീട് ദുർബലമായും മണിക്കൂറുകളോളം മഴ പെയ്തിറങ്ങി. കിഴക്കൻ മേഖലയിൽ മിന്നലും കാറ്റുമുണ്ടായിരുന്നു. മഴ ശക്തമായത് കപ്പ, ചേന, ചേമ്പ് കർഷകർക്ക് സന്തോഷമായി.

മഴക്കണക്ക് (മില്ലി മീറ്ററിൽ)

വൈക്കം 60

കുമരകം 52.2

കോട്ടയം 46.2

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.