
വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ ഫലം. ഫെബ്രുവരി 12 - 17 കാലയളവിൽ 2,589 പേരിൽ വാഷിംഗ്ടൺ പോസ്റ്റും എ.ബി.സി ന്യൂസും ചേർന്ന് നടത്തിയ സർവേയിൽ, 39 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണച്ചത്. 60 ശതമാനം പേരും ട്രംപിനോട് അതൃപ്തി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |