SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.53 AM IST

കള്ള് വ്യവസായം സംരക്ഷിക്കണം

Increase Font Size Decrease Font Size Print Page
vb-binu

വൈക്കം : ബാറുകളുടെ സമയം നീട്ടിയ നടപടി പിൻവലിക്കുക, കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുക, കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ എക്‌സൈസ് സർക്കിൾ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.എൻ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.രഞ്ജിത് കുമാർ, എം.ഡി.ബാബുരാജ്, കെ.ഡി.വിശ്വനാഥൻ, പി.ജി.ത്രിഗുണസെൻ, പി.ആർ.ശശി, കെ.എ.രവീന്ദ്രൻ, സാബു പി.മണലോടി എന്നിവർ പ്രസംഗിച്ചു.


TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.