കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരക വായനശാല റിപ്പബ്ലിക് സദസ് പുളിയഞ്ചേരി സൗത്ത് യു.പി സ്‌കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. അനൂപ്ദാസ് പ്രഭാഷണം നടത്തി. ചരിത്ര ക്വിസ്, ചിത്രരചനാ മത്സരം, അക്ഷര കരോൾ എന്നീ പരിപാടികൾ നടന്നു. താലൂക്ക് ലൈബ്രറി സെക്രട്ടറി പി.വേണു, ഉപഹാരസമർപ്പണം നടത്തി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിന്ദു സി.ടി, സ്ഥിരംസമിതി അംഗങ്ങളായ രമ്യ പണ്ടാരക്കണ്ടി, എ.പി.സുധീഷ്, കൗൺസിലർമാരായ പി.കെ.ഷൈജു, ഷാജി പാതിരിക്കാട്, എൻ.കെ.ശ്രീനിവാസൻ, രമ്യ തിരുവലത്ത്, വി.ബാലകൃഷ്ണൻ, മുൻ കൗൺസിലർ നിജില പറവക്കൊടി, സിനേഷ് കെ.ടി, വിപിൻദാസ്, സെനിത്ത് രാജ്, ജിഷ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
