SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.55 AM IST

കലാജാഥക്ക് സ്വീകരണം

Increase Font Size Decrease Font Size Print Page
ngo

കാഞ്ഞങ്ങാട്:എൻ.ജി.ഒ യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേരളം തുടരും മാനവിക കലാജാഥക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നൽകി . ഇന്നലെ പാലക്കുന്ന്, പുതിയ കോട്ട, വെള്ളിക്കോത്ത് സ്വീകരണത്തിന് ശേഷം കാരിയിൽ സമാപിച്ചു. ഇന്നു രാവിലെ 10 മണിക്ക് പരപ്പയിൽ പ്രയാണം ആരംഭിച്ച് നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ, ചെറുവത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 7 മണിക്ക് നടക്കാവിൽ സമാപിക്കും.എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ഭാനുപ്രകാശ് മാനേജരും പി.വി.മഹേഷ് കുമാർ കൺവീനറുമായ കലാജാഥയിൽ കെ.എസ്.ശ്രീലാൽ , എം.സുരേന്ദ്രൻ , പി ഡി.രതീഷ് ,.അനിത , ടി.വി.ഹേമലത, അഖിൽ എരവിൽ, സുരാഗ് കോളിക്കര, എ.നിഷാന്ത്, പി.പി.സുനിത , കെ.അനിൽകുമാർ , രാഹുൽ രാജ്, ഭാസ്കരൻ,​ലസിത , ഭാഗീരഥി , സുധാലക്ഷ്മി , ജിഷ , പ്രീത , ജ്യോത്സനചന്ദ്രൻ എന്നിവർ അംഗങ്ങളുമാണ്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.