SignIn
Kerala Kaumudi Online
Friday, 27 February 2026 7.41 AM IST

പള്ളം മത്സ്യഭവൻ  ഓഫീസ് തുറന്നു

Increase Font Size Decrease Font Size Print Page

കോട്ടയം : പള്ളം മത്സ്യഭവൻ ഓഫീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. വിജയപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷൈനി വർക്കി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലളിത സുരേഷ് ബാബു, സിസി ബോബി, വി.ടി. സോമൻകുട്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോയ്‌സ് എബ്രഹാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.അരുൺകുമാർ, പള്ളം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലസി ജോഷി തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.