SignIn
Kerala Kaumudi Online
Friday, 27 February 2026 7.38 AM IST

ആത്മീയ സംഗമവും വാർഷികവും

Increase Font Size Decrease Font Size Print Page
555

തെങ്ങേലി: തെങ്ങേലിയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ആത്മീയ സംഗമവും വാർഷികവും നടന്നു. വികാരി ഫാ. ഷിബിൻ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസന കൗൺസിൽ അംഗം ജോ ഇലഞ്ഞിമൂട്ടിൽ, ട്രസ്റ്റി റെജി.പി.ടോം, സിസ്റ്റർ എമിലി, ബാലസമാജം കോ ഓർഡിനേറ്റർ ബെൻ വർഗീസ് ഈപ്പൻ, ഭാരവാഹികളായ ടി.ജി.തോമസ്, പോൾ വർഗീസ്, ജെയ്സൺ വർഗീസ്, ശോഭ ചാക്കോ, നിഖിൽ.പി.റെജി, ഷീബ സാജു എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.