SignIn
Kerala Kaumudi Online
Saturday, 28 February 2026 1.40 AM IST

ഡൽഹി മദ്യനയക്കേസ് നാൾ വഴി

Increase Font Size Decrease Font Size Print Page
s

 2021 നവംബറിൽ ഡൽഹി സർക്കാർ അഭിമാന പദ്ധതിയായി മദ്യനയം അവതരിപ്പിച്ചു

 ചില്ലറമദ്യ വിൽപന പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതാണ് പദ്ധതി.

പിന്നാലെ ലൈസൻസ് വിതരണത്തിൽ അഴിമതി ആരോപണമുയർന്നു

 മദ്യനയവുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച്

കേന്ദ്ര ഏജൻസികൾക്ക് സുപ്രധാന വിവരങ്ങൾ ലഭിച്ചു

 2022ജൂലായ് 20ന് ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ

സക്‌സേനയുടെ ശുപാർശ പ്രകാരം സി.ബി.ഐ കേസെടുത്തു

 കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഇ.ഡിയും

 2022 ആഗസ്റ്റ് 17ന് കേജ്‌രിവാളിന്റെ വിശ്വസ്തനും ഉപമുഖ്യമന്ത്രിയുമായ

സിസോദിയയെ ഒന്നാം പ്രതിയാക്കി

 2023 ഫെബ്രുവരി 26ന് അറസ്റ്റ്. സിസോദിയ ഉപമുഖ്യമന്ത്രി പദം രാജിവച്ചു

2023 ഏപ്രിലിൽ കേജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തു

 2024 മാർച്ച് 11ന് ബി.ആർ.എസ് നേതാവ് കവിത അറസ്റ്റിൽ

മാർച്ച് 24ന് കേജ്‌രിവാൾ അഴിക്കുള്ളിൽ

ജൂലായ് 12ന് ഇ.ഡി കേസിലും സെപ്തംബർ 13ന് സി.ബി.ഐ കേസിലും

സുപ്രീംകോടതി ജാമ്യം അനുവദിച്ചു

 2024 സെപ്‌തംബർ 17ന് മുഖ്യമന്ത്രി പദത്തിൽ നിന്ന് കേജ്‌രിവാളിന്റെ രാജി

 മദ്യനയ അഴിമതി വിഷയമാക്കിയ ബി.ജെ.പിക്ക് 2025

ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.