നാദാപുരം: സി.പി.എം. മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും
സഹകാരിയുമായിരുന്ന ഇ.വി. കൃഷ്ണന്റെ ഏഴാം ചരമവാർഷിക ദിനം സി.പി.എം. നേതൃത്വത്തിൽ എടച്ചേരിയിൽ ആചരിച്ചു. പ്രഭാത ഭേരി, പ്രകടനം, പുഷ്പചക്ര സമർപ്പണം, അനുസ്മരണം, പ്രകടനം, പൊതുസമ്മേനം എന്നിവ സംഘടിപ്പിച്ചു. ടി.വി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു . പി. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. ലതിക, കെ.കെ.ദിനേശൻ, പി.പി.ചാത്തു, വി. പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്.മോഹനൻ, ടി. അനിൽകുമാർ പ്രസംഗിച്ചു. തുടർന്ന് നടന്ന പ്രകടനവും പൊതു സമ്മേളനവും ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. എ.എം.റഷീദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
