SignIn
Kerala Kaumudi Online
Sunday, 01 March 2026 8.01 AM IST

പ്രതിഭാസംഗമവും ആദരിക്കലും

Increase Font Size Decrease Font Size Print Page
pathibhava-
പ്രതിഭാസംഗമം നടത്തി

കൊല്ലം: ശ്രീനാരായണ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രതിഭാസംഗമം പൊലീസ് ക്ലബ് ഹാളിൽ കേന്ദ്ര യൂണിവേഴ്സിറ്റി ഇൻ കേരള റിട്ട. പ്രൊ. വൈസ് ചാൻസലർ ഡോ. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും കോളജ് തലത്തിൽ ഉന്നത സ്കോർ നേടിയവർക്കും ക്യാഷ് അവാർഡും മൊമെന്റോയും നൽകി. ഗുരുപൂജ അവാർഡ് ജേതാവ് കൊല്ലം സിറാജ് , എം.എസ്‌സി മോളികുലർ മെഡിസിനിൽ ഒന്നാം റാങ്ക് നേടിയ ദിയ ശങ്കർ, പീഡിയാട്രിക് ന്യൂറോ ഡി.എം പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.രശ്മി രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ലൈജു, ഡോ. അനിൽപ്രസാദ്, ബാലചന്ദ്രൻ, ഡോ. മായ, എസ്. രാജൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.