
ചങ്ങനാശേരി : ഫാത്തിമാപുരം ഫാത്തിമാ മാതാ ഇടവക സമുദായ ശക്തീകരണ വർഷം ഫാ.തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ബി.കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സ്വാഗതാർഹമാണെന്നും റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ ജാഗ്രത കാണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫാ.ജോണിക്കുട്ടി തറക്കുന്നേൽ, എ.കെ.സി.സി ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ, ഈപ്പൻ ആന്റണി, ജോസ് കടംന്തോട്, ബാബു അമ്പാട്ട്, സിറിൾ പ്ലാമ്പറമ്പിൽ, ലിസമ്മ അമ്പാട്ട്, സിജു തൊട്ടിയ്ക്കൽ, ബിജി വില്ലൂന്നിൽ, തോമസ് ശ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |