
കൊല്ലം: കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളെ അനധികൃതമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു യൂണിയൻ മേയർക്കെതിരെ പ്രതിഷേധം നടത്തി.
സി.ഐ.ടി.യു ആക്ടിംഗ് സെക്രട്ടറി എ.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു.ടി.എൻ.ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എം.സുബ്രഹ്മണ്യൻ, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് സി.ബാബു,ചെയർപേഴ്സണൽ രാജശ്രീ,എ.എം.റാഫി,മുസ്തഫ,യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുമാർ, സജീവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |