SignIn
Kerala Kaumudi Online
Saturday, 07 March 2026 1.37 PM IST

വാർത്തകൾ തീർത്തും വ്യാജം; ദുബായ് വിമാനത്താവളം ആക്രമിക്കപ്പെട്ടിട്ടില്ല, പ്രതിരോധിച്ചതായി സുരക്ഷാസേന

Increase Font Size Decrease Font Size Print Page
uae

ദുബായ്: ദുബായ് നഗരത്തിന് നേരെ ഉണ്ടായ പുതിയ ആക്രമണശ്രമം വിജയകരമായി പ്രതിരോധിച്ചെന്ന് അധികൃതർ. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ദുബായ് വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ തീർത്തും തെറ്റാണെന്നും അത്തരം പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃത‌ർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇതിനിടെ, നേരത്തേ ഉണ്ടായ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ യുഎഇ പ്രസിഡന്റ് നേരിട്ടെത്തി സന്ദർശിക്കുകയും അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്‌തു.

TAGS: NEWS 360, WORLD, WORLD NEWS, UAE, IRAN ATTACK, WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.