SignIn
Kerala Kaumudi Online
Friday, 24 April 2026 12.00 AM IST

അശ്വിനി കുമാർ ബലിദാനദിനം

Increase Font Size Decrease Font Size Print Page
pushpa
അശ്വിനികുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന

ഇരിട്ടി: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ സംഘടനാ സെക്രട്ടറിയും പ്രഗതി വിദ്യാനികേതനിലെ അദ്ധ്യാപകനുമായിരുന്ന ടി. അശ്വിനികുമാറിന്റെ ഇരുപത്തി ഒന്നാമത് ബലിദാന ദിനാചരണം മീത്തലെ പുന്നാട് നടന്നു. അശ്വിനികുമാറിന്റെ സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയിലും തുടർന്ന് നടന്ന അനുസ്മരണ പരിപാടിയിലും ആർ.എസ്എസ്, ബി.ജെ.പി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു അശ്വിനി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ആർ.എസ്.എസ് ജില്ലാ സംഘചാലക് സി.പി രാമചന്ദ്രൻ, ഖണ്ഡ് സംഘചാലക് ഡോ. പി. രാജേഷ്, പ്രാന്ത കാര്യകാരി സദസ്യൻ എം.കെ. പ്രദീപൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹൻ, ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.