SignIn
Kerala Kaumudi Online
Monday, 16 March 2026 11.23 PM IST

ഫാസ്റ്റ് ഫുഡ് പാചക പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു

Increase Font Size Decrease Font Size Print Page
fast-food-

തിരുവനന്തപുരം: സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ മാർച്ച് 19-ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പാചക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ രാവിലെ 9.30 മുതൽ വൈകന്നേരം അഞ്ച് മണി വരെയായിരിക്കും. 18-50 പ്രായപരിധിയിലുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ, 04712322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് മാർച്ച് 16-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

TAGS: CAREER, FASTFOOD COOKING, TRIVANDRUM, LATESTNEWS, CAREER, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.