
പന്മന മനയിൽ: കണ്ണങ്കരഭാഗം ഐക്കരപുത്തൻവീട്ടിൽ (ഞെട്ടറകിഴക്കതിൽ) പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (94) നിര്യാതയായി. മക്കൾ: വിജയൻപിള്ള, രാധാകൃഷ്ണപിള്ള, ഗീതാകുമാരി, സോമനാഥൻപിള്ള, രാജേന്ദ്രൻപിള്ള, അംബികകുമാരി. മരുമക്കൾ: ഷൈലജകുമാരി, ശ്രീദേവി, രാജശേഖരൻപിള്ള, സുകന്യാദേവി, ജയശ്രീ, ഓമനക്കുട്ടൻപിള്ള. സഞ്ചയനം 23ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |