
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന് 32884602 രൂപയുടെ ബഡ്ജറ്റ്. വസന്തം, ബാലവേദി എഴുത്തുപെട്ടി, താലൂക്ക് വനിതോത്സവം, വായന കളരി, ബാലവേദി കലോത്സവം, പുസ്തക കൂട്, മത്സ്യതൊഴിലാളി മേഖലയിലെ ഗ്രന്ഥശാലകളിൽ പ്രതിഭാതീരം, സാംസ്കാരിക ജാഥ, ഹാപ്പിനസ് ഫോറം, ലൈബ്രറി സോഫ്റ്റ് വെയർ പരിശീലനം, താലൂക്ക് ലൈബ്രറി എന്നിവയാണ് അടുത്ത ബഡ്ജറ്റിലുൾപ്പെട്ട പ്രധാന പദ്ധതികൾ. ലൈബ്രറി കൗൺസിൽ ജില്ലാ ജോയന്റ് സെക്രട്ടറി ടി.രാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.വേണുഗോപാലൻ ബഡ്ജറ്റ് അവതരിപ്പിച്ചു. സുനീഷ് കക്കാട്ടി, ടി.തമ്പാൻ, പി.ശ്രീധരൻ, എം.മധുസൂദനൻ, എം.കെ.രവീന്ദ്രൻ, ഐ.വി.പത്മനാഭൻ, കെ.വി.ശിവശങ്കർ എന്നിവർ സംസാരിച്ച
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |