SignIn
Kerala Kaumudi Online
Tuesday, 07 April 2026 3.26 AM IST

അഡ്വ.മാത്യു ടി.തോമസ് വോട്ടുതേടി നഗരത്തിൽ

Increase Font Size Decrease Font Size Print Page
ldf
അഡ്വ.മാത്യു ടി തോമസ് തിരുവല്ല ചാലക്കുഴി ബസാറിൽ വോട്ടഭ്യർത്ഥിക്കുന്നു

തിരുവല്ല : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.മാത്യു ടി.തോമസ് ഇന്നലെ നഗരത്തിലും പരിസര പ്രദേശങ്ങളിലും വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. ചാലക്കുഴി ബസാറിലെ കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും നഗരത്തിലെത്തിയ ആളുകളോടും മാത്യു ടി. വോട്ട് അഭ്യർത്ഥന നടത്തി. വൈകിട്ട് സി.പി.എം നേതാവ് എം. സ്വരാജ് പങ്കെടുക്കുന്ന സമ്മേളന പരിപാടിയിലും സമയം ചെലവിട്ടു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.