
21 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎ /എംഎസ്‌സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎ എച്ച്ആർഎം/ എംഎംസിജെ/ എംടിടിഎം (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ 3 മുതൽ നടത്തും.
രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (മേഴ്സിചാൻസ് – 2013 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ലാബ്, മൈനർ പ്രോജക്ട് ആൻഡ് സെമിനാർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി പോളിമർ കെമിസ്ട്രി, ജിയോളജി, ജിയോഗ്രഫി, ഹോം സയൻസ്, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽ ഉൽ ഉലാമ/ബികോം/ബികോം – അഡിഷണൽ ഇലക്ടീവ്/ബികോം (ആന്വൽ സ്‌കീം – പ്രൈവറ്റ് സ്റ്റഡി) റെഗുലർ ആൻഡ് സപ്ലിമെന്ററി പാർട്ട് മൂന്ന് പരീക്ഷകൾക്ക് പിഴകൂടാതെ ഏപ്രിൽ 10 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
എം.ജി പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം.ജി യുയു.ജി.പി ബി.ബി.എ, ബി.സി.എ, ബി.വോക് (ഓണേഴ്സ്) (2025 അഡ്മിഷൻ റഗുലർ) എം.ജിയു യു.ജി.പി ബി.ബി.എ, ബി.സി.എ (ഓണേഴ്സ്) (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീഅപ്പിയറൻസും) ഏപ്രിൽ 2026 പരീക്ഷകൾ ഏപ്രിൽ 16 മുതൽ നടക്കും.
ആറാം സെമസ്റ്റർ യു.ജി(സിബിസിഎസ്എസ്) (റഗുലർ സ്റ്റഡി2009 മുതൽ 2012 വരെ അഡ്മിഷനുകൾ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്/സെമസ്റ്റർ ഇംപ്രൂവ്മെന്റ്) പരീക്ഷകൾ മേയ് 11 മുതൽ നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎച്ച്എം (പുതിയ സ്‌കീം2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഫെബ്രുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 27ന് പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി, ഫാഷൻ ടെക്നോളജി ആൻഡ് മെർച്ചൻഡൈസിംഗ് (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ, 2022 മുതൽ 2019 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 27 മുതൽ നടക്കും
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡേറ്റാ സയൻസ് (2023 അഡ്മിഷൻ തോറ്റവർക്കായുള്ള) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 24ന് തൃക്കാക്കര, ഭാരത മാതാ കോളേജിൽ നടക്കും.
വൈവ
ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ മോഡൽ3 ട്രിപ്പിൾ മെയിൻ (സിബിസിഎസ്) (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) മാർച്ച് 2026ന്റെ പ്രോജർക്ട് വൈവ പരീക്ഷകൾ ഏപ്രിൽ 27, 28 തീയതികളിലായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |