
പശ്ചിമേഷ്യയിൽ ഇസ്രയേൽ അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, അതിന്റെ സാമ്പത്തിക നേട്ടം ഏറ്റവും കൂടുതൽ കൊയ്യുന്ന രാജ്യങ്ങളിൽ ഒന്നായി ചൈന മാറുകയാണ്. യുദ്ധം നേരിട്ട് ചൈനയെ ബാധിക്കുന്നില്ലെങ്കിലും, ആഗോള ഊർജ്ജവിപണിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വം ചൈനയുടെ ഹരിത സാങ്കേതികവിദ്യ മേഖലയ്ക്ക് വൻ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും ലഭിക്കുന്നതിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക ലോക രാജ്യങ്ങളെ പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് മാറി ഗ്രീന്‍ ടെക്‌നോളജിയിലേക്ക് കൂടുതൽ വേഗത്തിൽ നീങ്ങാൻ നിർബന്ധിതരാക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഗുഭോക്താവായി മാറുന്നത് ചൈനയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |