SignIn
Kerala Kaumudi Online
Thursday, 23 April 2026 10.28 AM IST

ആർ.ടി.എ ബോർഡ് യോഗം ചേരണം

Increase Font Size Decrease Font Size Print Page
bus

കോട്ടയം: ആർ.ടി.എ ബോർഡ് യോഗം ചേർന്നിട്ട് ഒരു വർഷം പിന്നിടുകയാണെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ. ജില്ലയിലെ ബസുടമകൾ വിവിധ തരത്തിലുള്ള പ്രതിസന്ധികൾ നേരിടുമ്പോൾ സ്‌പെഷ്യൽ ആർ.ടി.ഒ യോഗം ചേരണമെന്ന് സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബോർഡ് ചെയർമാനായ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എ.സി സത്യൻ, റോണി ജോസഫ്, ആൽവിൻ ജോസ്, സേവ്യർ ജോസഫ്, ടി.സി തോമസ് തുടങ്ങിയവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.