SignIn
Kerala Kaumudi Online
Monday, 27 April 2026 11.07 PM IST

വൈദ്യുതി തടസം നാട്ടുകാരെ വലച്ചു

Increase Font Size Decrease Font Size Print Page
ele

അമ്പലപ്പുഴ: കൊടുംചൂടിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചത് ജനങ്ങളെ വലച്ചു.അമ്പലപ്പുഴ സെക്ഷന് പരിധിയിലുള്ള കാക്കാഴം ,വളഞ്ഞ വഴി, അമ്പലപ്പുഴ ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈകിട്ട് 5 ഓടെ നിലച്ച വൈദ്യുതിബന്ധം ശനിയാഴ്ച പുലർച്ചെയാണ് പു:നസ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം സെക്ഷൻ ഓഫീസിൽ എത്തി മണിക്കൂറുകളോളം കുത്തിയിരുന്നു. പകലും, രാത്രിക്കും 20 മുതൽ 30 മിനിറ്റുവരെ സ്ഥിരമായി വൈദ്യുതി ബന്ധം നിലക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ജീവനക്കാർ കുറവാണ് ,ഉടൻ തന്നെ ശരിയാക്കാമെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാർ നൽകുന്ന മറുപടി.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.