
നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻ കുട്ടി അദ്ധ്യക്ഷനായി. ജാഫർ നിസാമി ഖിറാഅത്ത് നടത്തി. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ സി.ഷാനവാസ്, ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് നിയാസ് അഹമ്മദ്, എയർപോർട്ട് ഡയറക്ടർ സി.ജി.മനു, മുഹമ്മദ് സാലിം, ഹജ്ജ് കമ്മിറ്റി അംഗം നൂർ മുഹമ്മദ് നൂർഷ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സക്കീർ, അനസ് ഹാജി, മുഹമ്മദ് റാഫി, അസ്കർ കോറാട്, ഒ.വി ജയ്ഫർ, പി. അബ്ദു റഹ്മാൻ, കെ. ഉമർ ഫൈസി, ഷംസുദ്ദീൻ അരിഞ്ചിറ, എ.എം. യൂസഫ്, ടി.എം സക്കീർ ഹുസൈൻ, ടി.കെ. സലിം, അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |