
കേരളം(ആകെ 140, ഭൂരിപക്ഷം:71)
ആക്‌സിസ് മൈ ഇന്ത്യ: യു.ഡി.എഫ് 78-90, എൽ.ഡി.എഫ് 49-62, ബി.ജെ.പി 0-3
മാട്രിസ്: യു.ഡി.എഫ് 70-75, എൽ.ഡി.എഫ് 60-65, ബി.ജെ.പി 2-4
പിമാർക്യു:യു.ഡി.എഫ് 72-79, എൽ.ഡി.എഫ് 62-69, ബി.ജെ.പി 3
പ്യൂപ്പിൾസ് ഇൻസൈറ്റ്: യു.ഡി.എഫ് 66-76, എൽ.ഡി.എഫ് 58-68, ബി.ജെ.പി 10-14
പ്യൂപ്പിൾസ് പൾസ്: യു.ഡി.എഫ് 75-85, എൽ.ഡി.എഫ് 55-65, ബി.ജെ.പി 0-3
വോട്ട് വൈബ്: യു.ഡി.എഫ് 70-80, എൽ.ഡി.എഫ് 58-68, ബി.ജെ.പി 0-0
തമിഴ്നാട്(ആകെ 234, ഭൂരിപക്ഷം118)
ജെ.വി.സി: ഡി.എം.കെ+75-95, അണ്ണാ ഡി.എം.കെ+128-147, ടി.വി.കെ+8-15, മറ്റുള്ളവർ 0
കാമാഖ്യ അനലിറ്റിക്‌സ്: ഡി.എം.കെ+78-95, അണ്ണാ ഡി.എം.കെ+68-84, ടി.വി.കെ+67-81, മറ്റുള്ളവർ 0
മാട്രിസ്: ഡി.എം.കെ+122-132, അണ്ണാ ഡി.എം.കെ+87-100, ടി.വി.കെ+10-12, മറ്റുള്ളവർ 0-6
പിമാർക്യു: ഡി.എം.കെ+125-145, അണ്ണാ ഡി.എം.കെ+65-85, ടി.വി.കെ+16-26, മറ്റുള്ളവർ1-6
പ്യൂപ്പിൾസ് ഇൻസൈറ്റ്: ഡി.എം.കെ+120-140, അണ്ണാ ഡി.എം.കെ+60-70, ടി.വി.കെ+30-40, മറ്റുള്ളവർ 0-4
പ്യൂപ്പിൾസ് പൾസ്: ഡി.എം.കെ+125-145, അണ്ണാ ഡി.എം.കെ+65-80, ടി.വി.കെ+18-24, മറ്റുള്ളവർ2-6
പ്രജാ പോൾ: ഡി.എം.കെ+148-168, അണ്ണാ ഡി.എം.കെ+61-81, ടി.വി.കെ+1-9, മറ്റുള്ളവർ0-0
പുതുച്ചേരി(ആകെ 30, ഭൂരിപക്ഷം 16)
ആക്‌സിസ് മൈ ഇന്ത്യ: എൻ.ആർ.സി 16-20, കോൺഗ്രസ് 6-8, ടി.വി.കെ 2-4
കാമാഖ്യാ: എൻ.ആർ.സി 17-24, കോൺഗ്രസ് 4-7, ടി.വി.കെ 1-2
പ്യൂപ്പിൾസ് പൾസ്: എൻ.ആർ.സി 16-19, കോൺഗ്രസ് 10-12, ടി.വി.കെ 0-0
പ്രജാ പോൾ: എൻ.ആർ.സി 19-25, കോൺഗ്രസ് 6-10, ടി.വി.കെ0-0
അസാം(ആകെ 126, ഭൂരിപക്ഷം 64)
ആക്‌സിസ് മൈ ഇന്ത്യ: എൻ.ഡി.എ 88-100, കോൺഗ്രസ് 24-36, മറ്റുള്ളവർ 0-3
പി മാർക്യൂ: എൻ.ഡി.എ 82-94, കോൺഗ്രസ് 30-40, മറ്റുള്ളവർ 1-5
മാട്രിസ്: എൻ.ഡി.എ 85-95, കോൺഗ്രസ് 25-32,മറ്റുള്ളവർ 6-12
ജെ.വി.സി: എൻ.ഡി.എ 88-101,കോൺഗ്രസ് 23-33, മറ്റുള്ളവർ2-5
ജൻമത് പോൾസ്: എൻ.ഡി.എ 87-98, കോൺഗ്രസ് 29-30, മറ്റുള്ളവർ 0
കാമാഖ്യാ അനലിറ്റിക്‌സ്: എൻ.ഡി.എ 85-95, കോൺഗ്രസ് 26-39, മറ്റുള്ളവർ 0
പ്യൂപ്പിൾസ് ഇൻസൈറ്റ്: എൻ.ഡി.എ 88-96, കോൺഗ്രസ് 30-34, മറ്റുള്ളവർ 0-0
പോൾ ഡയറി: എൻ.ഡി.എ 86-101, കോൺഗ്രസ് 15-26, മറ്റുള്ളവർ 0-0
പശ്ചിമ ബംഗാൾ(ആകെ 294 സീറ്റ്, ഭൂരിപക്ഷം 148
പ്രജാ പോൾ: ബി.ജെ.പി 178-208, തൃണമൂൽ 85-110, കോൺഗ്രസ് 0-0, ഇടത് 0-0 ജൻമത് പോൾസ്: ബി.ജെ.പി 80-90, തൃണമൂൽ 195-205, കോൺഗ്രസ് 1-3, ഇടത് 0-1
മാട്രിസ്: ബി.ജെ.പി 146-161, തൃണമൂൽ 125-140, കോൺഗ്രസ് 0-0, ഇടത് 0-0
പി മാർക്യു: ബി.ജെ.പി 150-175, തൃണമൂൽ 118-138, കോൺഗ്രസ് 0-0, ഇടത് 0-0
പ്യൂപ്പിൾസ് പൾസ്: ബി.ജെ.പി 95-110, തൃണമൂൽ 177-187, കോൺഗ്രസ് 1-3, ഇടത് 0-1
പോൾ ഡയറി: ബി.ജെ.പി 142-171, തൃണമൂൽ 99-127, കോൺഗ്രസ് 3-5, ഇടത് 2-3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |