
ചെന്നൈ: ശക്തമായ ത്രികോണ മത്സരം നടന്ന തമിഴ്നാട്ടിൽ പുറത്തു വന്ന 8 എക്സിറ്റ് പോൾ പ്രവചനത്തിൽ 5 എണ്ണം ഡി.എം.കെ മുന്നണി ഭരണം തുടരുമെന്ന് പ്രവചിക്കുന്നു. രണ്ടെണ്ണം എൻ.ഡി.എയ്ക്കും ഒരെണ്ണം വിജയ്‌യുടെ ടി.വി.കെയ്ക്കും മുന്നേറ്റം പ്രവചിക്കുന്നു.
എക്സിറ്റ്പോൾ ഫലം
സർവേ ഏജൻസി--- ഡി.എം.കെ മുന്നണി- എൻ.ഡി.എ- ടി.വി.കെ- മറ്റുള്ളവർ
മാട്രിസ് -------------- 122-132--------------------- 87-110 ----------10-12 -------0-6
ചാണക്യ സ്ട്രാറ്രർജി-- 145- 160----------------- 50-65 ----------- 13-18 ------ 5-8
എൻ.ടി.ടി.വി-പീപ്പിൾസ് - 125- 145 -------------- 65- 80 ----------- 18-24 ------2-6
റിപ്പബ്ലിക്-പി.മാർക്ക് -----125-145 --------------- 65-85 ------------ 16-26 ------ 1-6
അഗ്നി --------------- 169 -------------------- 64 ---------------- 01------------00
ജെ.വി.സി-ടൈസ് നൗ-----75-95 ---------------- 128-147 ----------8-15------- 00
സി.എൻ.എൻ-ന്യൂസ്18 ----103-113 ------------ 114-124 ---------- 4-10 ------ 00
അക്സിസ് മൈ ഇന്ത്യ ------- 92-110 ------------- 22- 32 ----------- 98-120 ----00
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |