
കോട്ടയം : പള്ളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 9 ന് വൈകിട്ട് 3 മുതൽ വൈ.എം.സി.എ ഇൻഡോർ സിന്തറ്റിക് ഷട്ടിൽ കോർട്ടിൽ നടക്കും. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, മറ്റ് വ്യക്തിഗത സമ്മാനങ്ങളും നൽകും. ആദ്യ എട്ട് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മേയ് അഞ്ചിനകം പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ. 9895 849124.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |