
കോട്ടയം : പിണറായി സർക്കാരിന്റെ കാലത്ത് ബാക്കി കിടക്കുന്നത് 5 ലക്ഷത്തിലേറെ പരാതികളാണെന്ന്
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. കഴിഞ്ഞ ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്ത് കഴിഞ്ഞിട്ടും 5,13791 ഫയലുകൾ ബാക്കി നിൽക്കുന്നതായി കാണുന്നു. ഇത് ഏറ്റവും വലിയ വീഴ്ചയാണ്. സാധാരണക്കാരുടെ പരാതികൾക്ക് പരിഹാരം കാണാൻ പറ്റിയില്ലെങ്കിലും അവ നോക്കാൻ പോലുമുള്ള സന്മനസ് സർക്കാരിനില്ലെന്നാണ് പരാതികളുടെ എണ്ണം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |