SignIn
Kerala Kaumudi Online
Friday, 01 May 2026 3.28 AM IST

നല്ല നേതാക്കളെ മത്സരിപ്പിക്കണം

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : മറ്റ് പാർട്ടികളിൽ നിന്നും എം.പി.മാരെയും എം.എൽ.എമാരേയും പണവും പദവികളും വാഗ്ദാനം ചെയ്ത് ബി.ജെ.പിയിൽ ചേർക്കുന്നത് അന്തസില്ലാത്ത രാഷ്ട്രീയക്കളിയാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) ആലപ്പുഴ ​ കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റികളുടെ സംയുക്തയോഗം കുറ്റപ്പെടുത്തി.
ഇ.ഡിയുടെയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളുടെയും പിടിയിൽ അകപ്പെടാൻ സാദ്ധ്യതയില്ലാത്ത സാധാരണക്കാരായ നല്ല നേതാക്കളെ വേണം ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളാക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗം ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് അഡ്വ. സെയ്ദുമഹുമ്മദ് സാലിഹ് അധ്യക്ഷനായി

.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.