SignIn
Kerala Kaumudi Online
Friday, 01 May 2026 3.27 AM IST

പാമ്പുപേടി മാറ്റാൻ സ്നേക്ക് പാർക്ക് സന്ദർശനം

Increase Font Size Decrease Font Size Print Page
sneke-park

ചെറുവത്തൂർ: പാമ്പുകളെ അറിയാനും ഭീതിയകറ്റാനും കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല ബാലവേദി പ്രവർത്തകർ പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ വായനകളരി വായനപരിപോഷണ പദ്ധതിയുടെ ഭാഗമായാണ് സ്‌നേക്ക് പാർക്ക് സന്ദർശിച്ചത്. സ്‌നേക്ക് പാർക്കിലെ ബയോളിജിസ്റ്റ് പി.ആലോഷ് ക്ലാസ്സെടുത്തു.പാമ്പ് വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെ കുറിച്ചും പാമ്പ് കടിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസ്സിൽ പ്രതിപാദിച്ചു. ചടങ്ങിൽ ബാലവേദി പ്രസിഡന്റ് ടി.വി.അലൻരാജ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.ദിയ,ടി.വി.അശോകൻ,കെ.വി.മഹേഷ്, എൻ. അനിൽകുമാർ,ടി.വി.ജയചന്ദ്രൻ, കെ.അനുശ്രി,എൻ ജാനകി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.