
കണ്ണൂർ:എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന തൊഴിൽ വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസ് ജീവനക്കാരനുമായ വി.പവിത്രൻ ഇന്ന് സർവീസിൽനിന്ന് വിരമിക്കും.
പിണറായി കോളാട് സ്വദേശിയായ പവിത്രൻ 2004 ലാണ് സർവീസിൽ പ്രവേശിച്ചത്. 2013ലെ അനിശ്ചിതകാല പണിമുടക്കിനടക്കം നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തു. കേരള എൻ.ജി.ഒ യൂണിയൻ തളിപ്പറമ്പ് ഏരിയ സെക്രട്ടറി, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |