SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.07 AM IST

ബോർഡ് വച്ചാൽ മുഖ്യമന്ത്രിയാകില്ല കെ.സി.വേണുഗോപാൽ

Increase Font Size Decrease Font Size Print Page
kc-venugopal

ആലപ്പുഴ: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ കോൺഗ്രസിൽ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്ന് കെ.സി.വേണുഗോപാൽ എം.പി. ആരുടെയെങ്കിലും ബോർഡും ബാനറും വയ്ക്കുന്നത് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകമല്ല. തനിക്ക് വേണ്ടി ഫ്ലക്സോ ബാനറോ ഉയർത്താൻ ആരോടും പറഞ്ഞിട്ടില്ലെന്നും ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുകയാണ്. വളരെ പെട്ടെന്ന് തീരുമാനമുണ്ടാകും.ജാതി പറഞ്ഞ് വിഭജിക്കുന്നനവർക്കൊപ്പം ജനം ഇല്ലെന്ന് നാട് തെളിയിച്ചു. വർഗീയത ഇളക്കിവിടാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് ഫലമെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.