SignIn
Kerala Kaumudi Online
Thursday, 07 May 2026 4.05 PM IST

ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കല്ലടിക്കോട് പവർ ഹോഴ്സ് ജിമ്മിലാണ് കോഴ്സ്.

ഫിറ്റ്നസ് രംഗത്ത് തൊഴിൽ സാധ്യതകൾ തേടുന്ന യുവജനങ്ങൾക്ക് മികച്ച അവസരമാണ്.18 വയസ്സ് പൂർത്തിയായവർക്കാണ് പ്രവേശനം. പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന എൻ.സി.വി.ഇ.ടി ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷിക്കേണ്ട ലിങ്ക്:https://forms.gle/qomy6EiyqdLaGmF29. കൂടുതൽ വിവരങ്ങൾക്ക് 9495999667, 9895967998

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.