തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ കിട്ടുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ യു.ഡി.എഫ് നിയമസഭാ കക്ഷിനേതാക്കളുടെ സംഘം ഇന്ന് ശബരിമല സന്ദർശിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എം.എൽ.എമാരായ വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ്, ഡോ. ജയരാജ് തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |