SignIn
Kerala Kaumudi Online
Wednesday, 26 February 2020 2.05 PM IST

നേവിക്ക് ഐ.ഒ.സിയുടെ ഹൈ ഫ്ളാഷ് ഡീസൽ

ioc

ചെന്നൈ: ഇന്ത്യൻ നേവിക്കായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വികസിപ്പിച്ച ലോകോത്തര ഹൈഫ്ളാഷ് ഹൈ സ്‌പീഡ് ഡീസൽ (എച്ച്.എഫ്.എച്ച്.എസ്.ഡി)​ വൈസ് അഡ്‌മിറൽ ജി.എസ്. പാബ്ബി അവതരിപ്പിച്ചു. ഇന്ത്യൻ ഓയിൽ ആർ ആൻഡ് ഡി ഡയറക്‌ടർ ഡോ.എസ്.എസ്.വി രാമകുമാർ,​ ഇന്ത്യൻ ഓയിൽ റിഫൈനറീസ് ഡയറക്‌ടർ എസ്.എം. വൈദ്യ എന്നിവർ സംബന്ധിച്ചു.

ഇന്ത്യൻ നാവിക കപ്പലുകൾക്ക് മാത്രമാണ് ഐ.ഒ.സി എച്ച്.എഫ്.എച്ച്.എസ്.ഡി - ഐ.എൻ512 ഇന്ധനം ലഭ്യമാക്കുന്നത്. നിലവിലെ ഗുണനിലവാര മാനദണ്ഡമായ എം.ഐ.എൽ.ഡി.ടി.എ. 16844 എമ്മിനെ മറികടക്കുന്നതാണ് പുതിയ ഡീസൽ. സൾഫറിന്റെ അംശം കുറവാണെന്നത് ഈ ഇന്ധനത്തെ പ്രകൃതി സൗഹാർദ്ദവുമാക്കുന്നു. പാരദ്വീപ്,​ ഹാൽദിയ റിഫൈനറികളിൽ നിന്നാണ് പുതിയ ഇന്ധനം ലഭ്യമാക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, HIGH SPEED DIESEL, IOC, INDIAN NAVY, HIGH FLASH DIESEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.