കുറുപ്പംപടി: പെരുമ്പാവൂർ മേഖല സൺഡേ സ്കൂൾ ഭാരവാഹികളുടെ ഒഫീഷ്യൽ സെമിനാർ 26 ന് (ഞായർ) ഉച്ചക്ക് 2 മുതൽ 4 വരെ അല്ലപ്ര കൊയ്‌നോണിയായിൽ നടക്കും. മേഖല മെത്രാപ്പോലിത്ത മാത്യൂസ് മോർ അപ്രേം ഉദ്ഘാടനം ചെയ്യും. എല്ലാ സോൺ , ഡിസ്ട്രിക്ട് ഭാരവാഹികളും, ഹെഡ്മാസ്റ്റർ മാരും , സൺഡേ സ്കൂളിലെ ആത്മദീപം ഓർഗനൈസർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് മേഖല ഡയറക്ടർ എൽ.ബി വർഗീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |